Instagram

Label 4

" For online Movie promotions please Contact Us -8089085218 Advertise With Us : mallumoviespot.blogspot.com This largest visited movie blog in malayalam . Great opportunity all advertise to the mallumoviespot.blogspot.com for Low cost .If you interest then please contact us - 8089085218 * T&C Apply കുറഞ്ഞചിലവില്‍ പരസ്യം ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട സിനിമാ ബ്ലോഗ് ആയ മല്ലൂ മൂവീസ്പോട്ട് ല്‍ പരസ്യം ചെയ്യാന്‍ സുവര്‍ണ്ണാവസരം. നിങ്ങളുടെ പ്രൊഡക്ടിനെക്കുറിച്ചോ സ്ഥാപനത്തെക്കുറിച്ചോ സര്‍വ്വീസിനെക്കുറിച്ചോ ലോകം മുഴുവന്‍ അറിയിക്കാം. കുറഞ്ഞ ചെലവും കൂടുതല്‍ കാലാവധിയും കൂടുതല്‍ കവറേജും ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു....

Advt

Dc

advt

2012, ഡിസംബർ 11

സുകൃതം ബോളീവുഡില്‍ അമീര്‍ഖാന്‍ നായകനാകും

മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ “ സുകൃതം“ ബോളീവുഡിലേക്ക്   അമീര്‍ഖാന്‍ നായകനാകും. 1994ല്‍ റിലീസ് ചെയ്ത സുകൃതം ബോളിവുഡിനു പുറമേ ബംഗാളിയിലേക്കും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ ഒരുക്കിയ സുകൃതം പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ്. 
ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ചനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 
ലഭിച്ചിരുന്നു. 1994ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള പുരസ്കാരം സുകൃതത്തിനായിരുന്നു. 
ക്യാന്‍സര്‍ രോഗിയായ രവിശങ്കര്‍ എന്ന ഒരു മാധ്യമപ്രവര്‍ത്തകനെയായിരുന്നു മമ്മൂട്ടി 
ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

സുകൃതം ബോളീവുഡില്‍ അമീര്‍ഖാന്‍ നായകനാകും

H12

Recent Posts